kob-sujamma

പാമ്പാടി ഈസ്റ്ര്: കുറവിലങ്ങാട് മൂവാങ്കൽ പരേതനായ കെ. വി. ജോർജിന്റെ ഭാര്യ കെ. ജി. സുജമ്മ (75) നിര്യാതയായി. വെട്ടിമുകൾ മുരിക്കുന്താനം കുടുംബാംഗമാണ്. മകൻ: ബിജു എം. ജി. (റബ്കോ പൂതകുഴി). മരുമകൾ: അമ്പിളി ബിജു (ഇടത്തറ ചേന്നംപള്ളി). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.