പാമ്പാടി: കൂടാരക്കുന്നേൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (തങ്കമ്മ, 88) നിര്യാതയായി. മക്കൾ: മോഹനൻ (ഉദയ ഡക്കറേഷൻ), ഓമന, ശാന്തമ്മ, രമണി. മരുമക്കൾ: തങ്കപ്പൻ, രാമചന്ദ്രൻ, ചന്ദൻ, ഗീത. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.