ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ആരമല പുതുപറമ്പിൽ (പത്തിൽ) പരേതനായ ചെല്ലയ്യ ആചാരിയുടെ ഭാര്യ ശാന്തമ്മാൾ (80) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ശെൽവരാജ്, ദേവരാജ്, ധനലക്ഷ്മി, രാജൻ, പ്രസാദ്, പ്രകാശ്. മരുമക്കൾ: വിജയലക്ഷ്മി, ശ്രീദേവി, വി. കെ. ബാബു, മായ, രാജി, മായ. സംസ്ക്കാരം ഇന്ന് 7 ന് വാഴപ്പള്ളി മോർക്കുളങ്ങര വി. എസ്. എസ്. 51 ാം ശാഖ ശ്മശാനത്തിൽ.