മുട്ടുചിറ: മൈലാടുംപാറ പുത്തൻപുരയ്ക്കൽ വർക്കി വർക്കി (കുഞ്ഞേട്ടൻ (എൻ.എം .ആർ. 90) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് 10.30 ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. അതിരമ്പുഴ മണപ്പാട്ട് കുടുംബാംഗമാണ്. മക്കൾ എൽസമ്മ, കുഞ്ഞുമോൻ, മറിയമ്മ, ബേബി, അന്നമ്മ, റോസിലി, ജിമ്മി, പരേതയായ ലിസി. മരുമക്കൾ: സണ്ണി (മീത്തിക്കുന്നേൽ, മൈലാടുംപാറ), ജോയി (മുതിരക്കാലായിൽ, അരയൻകാവ്), ലീലാമ്മ (ഞരളയിൽ, വൈക്കം), പാപ്പച്ചൻ (കൊച്ചുപറമ്പിൽ, ആപ്പാഞ്ചിറ), സിബി (കാവുംകണ്ടത്തിൽ, കുറവിലങ്ങാട്), സെലിൻ (ചിത്രവേലി, അടിമാലി), പരേതയായ കുഞ്ഞമ്മ (കച്ചന്നയിൽ, ടി വി പുരം).