kob-thirisyamma-machithan

ഇടനാട്: വയല മച്ചിത്താനിയിൽ മാണിയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ. പരേത കാണക്കാരി പാലംപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ലിസമ്മ, ആനിയമ്മ, ലിസി ടോമി (വയല സർവീസ് സഹകരണ ബാങ്ക്), ബേബി, ബാബു. മരുമക്കൾ: കൊച്ചുറാണി, അപ്പച്ചൻ, അപ്പച്ചൻ, മാത്യു, സ്വപ്ന ടോമി (അൽഫോൻസ ടെക്‌സ്‌റ്റെയ്ൽസ് ബെയ്‌സ് ഡിസൈൻസ് ഇടനാട്) മേഴ്‌സി, കുഞ്ഞുമോൾ.