ആനക്കല്ല്: പൊന്മല ബംഗ്ലാവുപറമ്പിൽ തോമസിന്റെ മകൻ ജോസ് തോമസ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മാതാവ് : മറിയക്കുട്ടി. സഹോദരങ്ങൾ: മിനി, ഷിൻസ്, സീന.