ഇടമറുക്: കൈലാസം പടപ്പനാട്ട് രാജപ്പന്റെ ഭാര്യ ഭാനു (65) നിര്യാതയായി. മക്കൾ: രമണി, രാജേഷ് (ലക്ഷ്മി അയൺ വർക്ക്‌സ് ഈരാറ്റുപേട്ട), രതീഷ് (ഹിമ മിൽക്ക് കളത്തുക്കടവ്). മരുമക്കൾ: സുരേഷ് (തടത്തിൽ, ചക്കാമ്പുഴ), ജയ (പേരുശേരിൽ, തിടനാട്), മഞ്ജു (കൊട്ടുകാപ്പള്ളിൽ, കളത്തുക്കടവ്). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.