kob-jose

മൂന്നിലവ്: തോട്ടക്കരയിൽ ടി.എൽ ജോസ് (73) നിര്യാതയായി. ഭാര്യ: ലീലാമ്മ മൂന്നിലവ് പുളിയംമാക്കൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, വിനോദ് (യു.കെ.), ബിനോയി (പാലാ), സോജൻ, ജൂബി (യു.കെ.), ജൂലി (യു.എസ്.). മരുമക്കൾ: ലിസമ്മ, സെലിൻ (യു.കെ.), ദീപ (അബുദാബി), ജസി, ജോസി ചാൽക്കടവിൽ (യു.കെ.), ആദേശ് കയ്യാലപ്പുറത്ത് (യു.എസ്.). സംസ്‌ക്കാരം പിന്നീട്.