രാമപുരം: കിഴതിരി കൊച്ചുമഠത്തിൽ ശിവരാമൻ നായർ (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി കിഴതിരി ചെമ്മുക്കമാക്കൽ കുടുംബാംഗമാണ്. മക്കൾ: മധു കെ.എസ്., ശോഭന. മരുമക്കൾ: സുശീല, രഘുപതി കണ്ടംകുമരത്ത് ഒല്ലുക്കര.