ആർപ്പൂക്കര: വില്ലൂന്നി മാമ്പറപ്പറമ്പിൽ എം.കെ. വാസുവിന്റെ ഭാര്യ ഭാർഗവി വാസു (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. കൈപ്പുഴ പുളിങ്കാലായിൽ കുടുംബാംഗമാണ്.