kob-thomas

തൃക്കൊടിത്താനം: മോസ്കോ വളയംകുഴി വേട്ടുപറമ്പിൽ തോമസ് തോമസ് (88) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി മാടപ്പള്ളി ഈയാലിലായ കുട്ടച്ചിറ കുടുംബാംഗമാണ്. മക്കൾ: രാജു, റെജി, ലിജി സജി, സാബു , ഡെയ്സി. മരുമക്കൾ: ഷെൽജി, സീന, ജോയി, കൊച്ചുമോൾ, മിനി. സംസ്ക്കാരം ഇന്ന് 11 ന് നാലുനാക്കൽ സെന്റ് അദായിസ് യാക്കോബായ പള്ളിയിൽ.