kob-james-72

ചെത്തിപ്പുഴ: വക്കച്ചൻപടി വെട്ടികാട് പരേതനായ വർഗീസിന്റെ മകൻ പി.വി.ജെയിംസ് (72) നിര്യാതനായി. സംസ്‌ക്കാരം നാളെ 9.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിൽ. ഭാര്യ: റീത്ത ജെയിംസ്. മകൻ: ദീപക് ജെയിംസ്. മരുമകൾ: മഞ്ജു ദീപക് (വെട്ടുകുഴി, വലിയകുളം).