kob-narayanan-vikkam

വൈക്കം; ടി. വി. പുരം തെക്കിലഞ്ഞിയിൽ നാരായണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: മോളി, പുരുഷോത്തമൻ. മരുമക്കൾ: അനിരുദ്ധൻ, ബീന. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.