ചങ്ങനാശ്ശേരി: വാഴപ്പള്ളി പാർവതി മന്ദിരത്തിൽ കെ. ഗോപാലൻ നായർ (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് മുട്ടത്തുകോണം എസ്. എൻ. ഡി. പി. സ്കൂൾ) വാഴപ്പള്ളി പുന്നശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജി. സുരേഷ് കുമാർ (കരമന എൻ. എസ്. എസ്. വിമൻസ് കോളേജ്, തിരുവനന്തപുരം), ജി. രാജേഷ് കുമാർ (ദുബായ്). മരുമക്കൾ: ഗീത എ. (എൻ. എസ്. എസ്. ടി.ടി.ഐ, കവിയൂർ), സ്മിതാ രാജേഷ് (സയോൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ, അയിരൂർ). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.