മൂഴൂർ: മൈലാടിയിൽ ജോർജ് സ്കറിയ (63) നിര്യാതനായി. ഭാര്യ: ഡെയ്സി പങ്ങട ഐക്കര കുടുംബാംഗമാണ്. മക്കൾ: രമ്യ, രേഷ്മ. മരുമകൻ: എബിൻ പുതുക്കാട് എഴുപുന്ന. സംസ്ക്കാരം ഇന്ന് 10 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.