kob-chacko

പള്ളിക്കത്തോട്: ആണ്ടുമാലിൽ പുന്നൂസ്ചാക്കോ (ബേബി, 81) നിര്യാതനായി. ഭാര്യ: മേരി പുന്നൂസ് മാലക്കല്ല് അടിയായിപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ബീന, ബ്രദർ ബിനു പുന്നൂസ്, ബിനോയ്, ബിജു, പരേതയായ അന്നക്കുട്ടി. മരുമക്കൾ: ഷിബു, സൂസൻ, സോഫി, ജിഷ, കുഞ്ഞുമോൻ. സംസ്ക്കാരം നാളെ ഒന്നിന് കൂരോപ്പട ഐ. പി. സി. കാർമ്മേൽ ചർച്ചിൽ.