kob-rajan-ka-70

പെരുന്ന: കൊറോട്ടിപ്പറമ്പിൽ അയ്യാക്കുട്ടി ആചാരി മകൻ രാജൻ കെ.എ. (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ മക്കൾ: രെഞ്ചു, മഞ്ചു. മരുമകൻ: രഘു.