പൊൻകുന്നം : അസാപ്പിൽ പ്രോഗ്രാം എക്‌സിക്യുട്ടീവിന്റെ ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്റേൺഷിപ്പായാണ് നിയമനം. 2017 ജൂണിനുശേഷം അറുപതുശതമാനം മാർക്കോടെ എം.ബി.എ വിജയിച്ചവർക്കും അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. 23 ന് രാവിലെ 10 ന് പൊൻകുന്നം ഗവ.എച്ച്.എസ്.എസിലെ അസാപ്പ് ഓഫീസിലാണ് കൂടിക്കാഴ്ച. ഫോൺ : 9495999619.