kob-bhaskaran-nair-panam

പനമറ്റം: ആര്യാട്ട് (മറ്റക്കരയിൽ)എ.ആർ.ഭാസ്‌കരൻ നായർ(86, കെ.എസ്.ഇ.ബി.റിട്ട.അസി.എൻജിനീയർ) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതിയമ്മ മറ്റക്കരയിൽ കുടുംബാംഗമാണ്. മക്കൾ: സുധ (ഒറ്റപ്ലാക്കൽ, കോത്തല), രാധാകുമാർ, ഇന്ദു (വലിയവീട്ടിൽ, നെടുംകുന്നം). മരുമക്കൾ: നാരായണൻ നായർ, വി.കെ.സുധി, പരേതയായ അനിത. സംസ്‌കാരം ഇന്ന് 12ന് നെടുംകുന്നം വലിയവീട്ടിൽ വീട്ടുവളപ്പിൽ.