kob-karthyayani-86-mada

മാടപ്പള്ളി: പൂവത്താനം പരേതനായ മാധവൻ ആചാരിയുടെ ഭാര്യ കാർത്യായനി (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻകുട്ടി, രമണി, ശാന്തമ്മ, മോഹനൻ, രാധാകൃഷ്ണൻ. മരുമക്കൾ: ചന്ദ്രശേഖരൻ, സോമൻ, സോമവല്ലി, പൊന്നമ്മ, മിനി.