mg-university-info
mg university info

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എ. മ്യൂസിക് വയലിൻ (സി.ബി.സി.എസ്. റഗുലർ/റീഅപ്പിയറൻസ്)/സി.ബി.സി.എസ്.എസ്. (ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ കോർ/കോംപ്ലിമെന്ററി പ്രാക്ടിക്കൽ 26 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ദ്വിവത്സരം) പ്രാക്ടിക്കൽ 25 മുതൽ ഡിസംബർ അഞ്ചുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.