പിണ്ണാക്കനാട്: ഈറ്റത്തോട്ട് പരേതനായ ദേവസ്യ മത്തായിയുടെ (കൊച്ച്) ഭാര്യ അന്നമ്മ ദേവസ്യ നിര്യാതയായി. സംസ്ക്കാരം നാളെ ചെമ്മലമറ്റം പന്ത്രണ്ട് ശ്‌ളീഹന്മാരുടെ പള്ളിസെമിത്തേരിയിൽ. പാലാക്കാട് വട്ടോത്ത് കുടുംബാംഗമാണ്.മക്കൾ: പരേതനായ ഋ ഉ മാത്യൂ (പാപ്പച്ചൻ), ഗ്രേസി മാത്യൂ, മേരിക്കുട്ടി കുര്യക്കോസ്, ജോർജ്.
മരുമക്കൾ:ശാന്തമ്മ മണിക്കെമ്പേൽ പന്നിമറ്റം, പരേതനായ മാത്യൂ വാണിയപ്പുരയ്ക്കൽ പാലൂർക്കാവ്, ജോസുകുട്ടി തുടിയംപ്ലാക്കൽ ഇടപ്പാടി, ലിസ്സമ്മ (കുഞ്ഞുമോൾ) ചെമ്പകമറ്റം, പാളയം.