kob-santha

തലയോലപ്പറമ്പ്: വടയാർ ദേവീഭവനിൽ (മാലിയേൽ ) രാധാകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരി (65) നിര്യാതയായി. മക്കൾ: അജിത് കുമാർ, അനിൽകുമാർ. മരുമക്കൾ: അശ്വതി, രമ്യ. സംസ്‌ക്കാരം പിന്നീട്.