മീനടം: മഞ്ഞാടി ഇരവിനല്ലൂർ കണ്ണകുളങ്ങര രമ്യാ വിലാസത്തിൽ രാജൻ നാരായണൻ (70) നിര്യാതനായി. ഭാര്യ: തങ്കമ്മ നട്ടാശ്ശേരി ഐക്കരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ, രതീഷ്, രഞ്ജിത്ത്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.