തോന്നല്ലൂർ; അഴകത്തേടത്ത് (പടിഞ്ഞാറെക്കരയിൽ) ശശിധരൻ നായർ (68) നിര്യാതനായി. ഭാര്യ: സരള തുരുത്തുമേൽ അഴകത്തേടത്ത് കുടുംബാംഗമാണ്. മകൾ: ശാരിക. മരുമകൻ: അരുൺ. സംസ്ക്കാരം നടത്തി.