കറുകച്ചാൽ : കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ പെൻഷൻ മസ്റ്ററിംഗ് 25 ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ നടക്കും. 1,2,3 വാർഡുകളിൽ 25,26,27 ന് ചമ്പക്കര ഗവ.എൽ.പി സ്‌കൂൾ ചമ്പക്കര. 4,5,6 വാർഡുകളിൽ 28, 29,30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ. 7,8 വാർഡുകളിൽ ഡിസംബർ 1 ന് വടക്കേപ്പള്ളി പനയമ്പാല സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച്, 8,9,10,11 വാർഡുകളിൽ ഡിസംബർ 2,3,4 തീയതികളിൽ ശാന്തിപുരം അക്ഷയ സെന്റർ, 12,13,14 വാർഡുകളിൽ ഡിസംബർ 5,6,7 വാർഡുകളിൽ കൂത്രപ്പള്ളി സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാൾ, 15,16 വാർഡുകളിൽ 8,9 തീയതികളിൽ ഉമ്പിടി സാംസ്‌കാരിക നിലയത്തിലും മസ്റ്ററിംഗ് നടക്കും.