കാഞ്ഞിരപ്പള്ളി: ചക്കാലമണ്ണിൽ പരേതനായ സി ടി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (അച്ചാമ്മ, 85) നിര്യാതയായി. മണിമല കോയിപ്പുറത്ത് കുടുംബാഗമാണ്. സംസ്‌കാരം ഇന്ന് 2 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ പള്ളിയിൽ. മക്കൾ: എൽസമ്മ, മോളി, ജെസ്സി, സെലീനാമ്മ, കൊച്ചുറാണി. മരുമക്കൾ: പരേതനായ രാജു പള്ളികുന്നേൽ, കാഞ്ഞിരപ്പള്ളി, വർഗീസ് വെട്ടികാവുങ്കൽ, നെടുമാവ്, തോമസ് മീൻപുഴക്കൽ, കാഞ്ഞിരപ്പള്ളി, ടോമി ചേനകുഴിയിൽ കറിക്കാട്ടൂർ, സാബു തുണ്ടിയിൽ, കാഞ്ഞിരപ്പള്ളി.