kob-joseph

മൂന്നിലവ്: തോട്ടക്കര ടി.എം. ജോസഫ് (76) നിര്യാതനായി. ഭാര്യ: ചിന്നമ്മ കടപ്ലാമറ്റം കുളിരാനിയിൽ കുടുംബാംഗം. മക്കൾ: ബിനോയി (ടെക് മഹീന്ദ്ര ബാഗ്ലൂർ), സിബി (സെന്റ് ജോസഫ് എച്ച്.എസ്. മറ്റക്കര), സണ്ണി (ജോൺ ടെക് കൂത്താട്ടുകുളം), ബെന്നി (ലിസ്യൂ സ്‌കൂൾ പന്നാ), നൈസി. മരുമക്കൾ: ജെസി ഏഴാച്ചേരി (കേന്ദ്രീയ വിദ്യാലയം ഹസൻ), ദീപ കൂറ്റനാൽ (കാർമ്മൽ പബ്ലിക് സ്‌കൂൾ പാലാ), പ്രിയ പുല്ലാട്ട് (ജനറൽ ആശുപത്രി മൂവാറ്റുപുഴ), ഐബി വള്ളിയാംതടത്തിൽ (ലിസ്യൂ സ്‌കൂൾ പന്നാ), ബിനോയി പാത്രപാങ്കൽ ആരീപ്പറമ്പ് (മുദ്ര കൺസ്ട്രക്ഷൻ കുരോപ്പട). സംസ്ക്കാരം നാളെ 10 ന് വാകക്കാട് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.