തൂക്കുപാലം: കുമരകംമെട്ട് പളാക്കുഴിയിൽ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. കൊച്ചുകാമാക്ഷി പെരുംപറമ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം നടത്തി. മക്കൾ: ബിജു, സന്തോഷ്. മരുമക്കൾ: പ്രിയ, രജി.