തൃക്കൊടിത്താനം: പ്ലാച്ചേരിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ പ്രസന്നകുമാരൻ നായർ നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്. ഭാര്യ: രമാദേവി. വായ്പൂര് പുളിച്ചിമാക്കൽ കുടുംബാംഗമാണ്.