മറവൻതുരുത്ത്: പാലാംകടവ് കുര്യപ്പള്ളിയിൽ ബാഹുലേയൻ (61) നിര്യാതനായി. ഭാര്യ: സതി ബാഹുലേയൻ. മക്കൾ: ജിബിൻ ബാബു, ജിതിൻ ബാബു. മരുമകൾ: ആദിത്യ ജിബിൻ. സംസ്ക്കാരം നടത്തി. സഞ്ചയനം 26 ന്.