വൈക്കം: വടയാർ മുരിയൻകുളങ്ങര അറവാക്കൽ കോവിലകം വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ എൻ. പി. രാധാമണിയമ്മ (റിട്ട. അദ്ധ്യാപിക) നിര്യാതയായി. വടയാർ നള്ളോത്തിൽ കുടുംബാംഗമാണ്. മക്കൾ: വിദ്യാ സി. നായർ, വിനോദ് സി. നായർ. മരുമക്കൾ: സതീശൻ, റജി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.