kob-lakshmi-85-

രാമപുരം: കൊണ്ടാട് കുമ്പളോലിക്കൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. വള്ളിച്ചിറ കൊടൂർ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, വത്സമ്മ, കൃഷ്ണൻകുട്ടി, സുരേന്ദ്രൻ, ശാന്ത, സാബു, സിന്ധു. മരുമക്കൾ: വിദ്യാധരൻ (മുണ്ടപ്പിള്ളിൽ, പാലക്കാട്), പ്രഭാകരൻ (വേലിയാംകുന്നേൽ, വെള്ളിലാപ്പിള്ളി), അജിത, ഗീത, സുകുമാരൻ (പാട്ടുപാറയിൽ, മോനിപ്പിള്ളി), ഷീല, രാജു (പാറയ്ക്കൽ കൈപ്പിള്ളി).