മുക്കൂട്ടുതറ : ആറുതൊട്ടിയിൽ ബാബുവിന്റെ ഭാര്യ ചിന്നമ്മയുടെ (69) സംസ്‌കാരം നാളെ 10.30ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയിൽ. വാളകം മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സനോജ് പോൾ, ബിനോയ് പോൾ. മരുമക്കൾ: ഷീന, സിജി.