കിഴക്കന്മറ്റം: പുതിയടത്ത് പരേതനായ ഫ്രഞ്ചു പാപ്പന്റെ മകൻ സോണി പി. ഫ്രാൻസീസ് (47) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് സഹോദരൻ രാജുവിന്റെ വസതിയിലെ ശൂശ്രൂഷയ്ക്ക് ശേഷം കുറുമണ്ണ് സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മാതാവ്: ത്രേസ്യാമ്മ പുളിങ്കുന്ന് പനയ്ക്കൽ കുടുംബാംഗമാണ്.