ഇലഞ്ഞി:തോലമ്മാക്കിൽ (മലേപ്പിള്ളിൽ) കുര്യൻ ലൂക്കായുടെ ഭാര്യ ഏലിക്കുട്ടി കുര്യൻ (78) നിര്യാതയായി. സംസ്‌ക്കാര ഇന്ന് 2 ന് ഇലഞ്ഞി ഫൊറോന പള്ളിയിൽ. തൊടുപുഴ ആലക്കോട് പുലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജെസി, ജെനി, ജെയിൻ, ജിമ്മി,ജോമി. മരുമക്കൾ: മാത്യു (ഏറത്ത്,,കോഴിക്കോട്), ടോമി (കരുന്തോളിൽ, തൊടുപുഴ), ഷാജി (പാണംക്കാട്ട്, രാമപുരം), ബിജി (പനച്ചേൽ, ഇലഞ്ഞി), രജിത (മാരൂർ, ചിറക്കടവ്).