ചങ്ങനാശ്ശേരി: വാഴപ്പള്ളി കൊച്ചുപറമ്പിൽ പരേതനായ എൻ.സി ബാലകൃഷ്ണന്റെയും ജ്ഞാ അംബികയുടെയും മകൻ കെ.ബിനോജ് കുമാർ (45) നിര്യാതനായി സംസ്‌ക്കാരം ഇന്ന് 7 ന് മോർക്കുളങ്ങര വി.എസ്.എസ് 51 നമ്പർ ശാഖ ശ്മശാനത്തിൽ. ഭാര്യ: സതി മോൾ പാമ്പാടി വരിക്കശ്ശേരി കുടുംബാഗമാണ്. മക്കൾ: കൃഷ്ണപ്രിയ കെ.എം, ശ്രീലക്ഷ്മി കെ.എം. സഹോദരൻ: കെ.ബി സുരേഷ് കുമാർ.