kob-nadeshan

ചങ്ങനാശേരി: വെട്ടിത്തുരുത്ത് പടിഞ്ഞാറേ പറമ്പിൽ നടേശൻ (53) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലാലി. മക്കൾ:നീതു, നീനു. മരുമക്കൾ: അരുൺദാസ് (തൃക്കൊടിത്താനം).