ചങ്ങനാശ്ശേരി: ഹിദായത്തുനഗർ കൊണ്ടാട്ടുപറമ്പിൽ യൂസഫ് റാവുത്തരുടെ ഭാര്യ കെ. എച്ച്. ഐഷാ ബീവി (82, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ഷംലാ ബീവി (ഹെഡ്മിസ്ട്രസ് ഗവ.യു. പി. സ്കൂൾ, നട്ടാശ്ശേരി), ഷഹന, ഷഫില. മരുമക്കൾ: ബഷീർ (വണ്ടാനം, പത്തനാട്), പി. ആർ. അബ്ദുൾ സലാം (ചങ്ങനാശ്ശേരി), എം. എ ബഷീർ (തൊടുപുഴ). കബറടക്കം നടത്തി.