kob-mary

കക്കത്തുമല: പൂതക്കരിയിൽ പരേതനായ കുരുവിളയുടെ ഭാര്യ മേരി (76) നിര്യാതയായി. കൈപ്പുഴ കുര്യക്കാലായിൽ നെടുംപുറം കുടുംബാംഗമാണ്. സംസ്‌ക്കാരം ഞായറാഴ്ച 2ന് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: സാബു (ലണ്ടൻ) സാലി, സുമ, സുജ (മൂവരും കുവൈത്ത്). മരുമക്കൾ: റീന കുഴിപാറയ്ക്കൽ (ലണ്ടൻ) ബെന്നി ചേന്നാട് (കുവൈത്ത്), എ.യു. ജോസഫ് ആറ്റുപുറത്ത്(കെഎസ്ഇബി, തൃക്കൊടിത്താനം), സുനിൽ തോണിക്കുഴി (കുവൈത്ത്).