മൂലവട്ടം: റോസ്ഗിരിയിൽ (മുള്ളഴ തൈപ്പറമ്പിൽ) ടി എസ് ശിവശങ്കരൻനായർ (അപ്പു, 84, എൻ.സി.സി റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശങ്കരിയമ്മചെറുവള്ളി നെടുമ്പ്രയിൽ കുടുംബാംഗമാണ്. മക്കൾ: റോസ് ചന്ദ്രൻ (ട്രാവൻകൂർ സിമന്റ്‌സ്), ഗിരീഷ് ചന്ദ്രൻ (കെ.എഫ്‌.സി ആലപ്പുഴ). മരുമക്കൾ: സുധാദേവി, അനി (അമൃതാ എച്ച്.എസ് മൂലവട്ടം).