kob-theyeroos-jpg

പാലാ: കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ തെയോദോസ്യ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.45ന് കടനാട് മഠം ചാപ്പലിലെ ശുശൂഷകൾക്ക് ശേഷം കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. കടപ്ലാമറ്റം പറതൂക്കേൽ ചാക്കോയുടെയും ഏലിയമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: പരേതരായ റോസമ്മ മുണ്ടയ്ക്കൽ, വർക്കി പറതൂക്കേൽ, സിസ്റ്റർ സീരൂസ് സിഎംസി ചേർപ്പുങ്കൽ, ത്രേസ്യാമ്മ ജോസഫ് ചെറുകരക്കുന്നേൽ.