കുലശേഖരമംഗലം: അടിയേട്ടിൽ പരേതനായ സുപ്രന്റെ ഭാര്യ കെ. രാധ നിര്യാതയായി. ആലപ്പുഴ വൈശ്യംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (ഏറ്റുമാനൂർ ഗവ. ഐ.ടി. ഐ), അനിൽ കുമാർ (ഗവ. സ്റ്രേഷൻ ഡിപ്പാർട്ട്മെന്റ്, എർണാകുളം). മരുമക്കൾ: അനിത (നഴ്സ് കോട്ടയം മെഡിക്കൽ കോളേജ്), ഷീജ (ലീഗൽ മെട്രോളജി എർണാകുളം). സംസ്ക്കാരം വീട്ടുവളപ്പിൽ.