കൂരോപ്പട: വെട്ടിപ്പറമ്പിൽ പരേതനായ എം ജെയിംസിന്റെയും ശാന്തമ്മ ജെയിംസിന്റെയും മകൻ ഇവാഞ്ചലിസ്റ്റ് ജോബി ജെയിംസ് (28) നിര്യാതനായി. സംസ്‌ക്കാരം നാളെ 11 ന് കൂരോപ്പട ഐ.പി.സി കർമ്മേൽ സെമിത്തേരിയിൽ. സഹോദരൻ പാസ്റ്റർ ജോഷി ജെയിംസ്.