പുന്നത്തുറ കവിത ഭവനിൽ പരേതനായ കാരാപ്പുഴ മാടക്കൽ എം. ആർ. തങ്കപ്പന്റെ ഭാര്യ എൻ. ഡി. രത്‌നമ്മ ( 68 ) നിര്യാതയായി. കല്ലറ നടുത്തൊട്ടിയിൽ കുടുംബാംഗം. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: കവിത, നോവൽ. മരുമക്കൾ: സുനുമോൻ, ലീന.