ഏറ്റുമാനൂർ: മാടപ്പാട് കിഴക്കേടത്ത് അഡ്വ. എം.കെ. ചന്ദ്രബോസ് (റിട്ട. ഡെപ്പ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, 78) നിര്യാതനായി. ഭാര്യ: ലീന (സുമ) കിളിരൂർ വട്ടപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: അജയ് ബോസ് (ബിസിനസ്), ബിജയ് ബോസ് (ബിസിനസ്). മരുമക്കൾ: അഞ്ചന റോയ് (എസ്. എൻ. കോളേജ് മെഴുവേലിൽ), ഷീന (മസ്കറ്റ്). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.