തലയോലപ്പറമ്പ്: സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർ വാലുവേഷൻ ഫയൽ തീർപ്പാക്കൽ പദ്ധതി ഇന്ന് രാവിലെ 10 മുതൽ നടക്കും. 1986 മുതൽ 2017 വരെ ആധാരങ്ങൾ യഥാർത്ഥ വില കാണിക്കാത്ത കേസുകളിൽ കുടിശിഖ നൽകി റവന്യൂ നിയമ നടപടികളിൽ നിന്നും ഒഴിവാകണമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.