തുരുത്തി : മുയ്യപ്പള്ളിൽ പരേതനായ ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ മറിയാമ്മ (തങ്കമ്മ, 85) നിര്യാതയായി. സംസ്‌ക്കാരം നാളെ 2.30 ന് തുരുത്തി മർത്ത്മറിയം ഫൊറോന ദേവാലയ സിമിത്തേരിയിൽ. കുറുമ്പനാടം ഓലിക്കര കുടുംബാംഗമാണ്. മക്കൾ: റ്റോമിച്ചൻ, ജോസുകുട്ടി (റിട്ട.സ്റ്റാഫ് എസ്.ബി. കോളജ് ചങ്ങനാശേരി), കൊച്ചുറാണി. മരുമക്കൾ: റോസമ്മ (പ്ലാംപറമ്പിൽ, ചങ്ങനാശേരി), സെലിൻ (പൈകയിൽ, വെള്ളാരംകുന്ന്), ജോൺസൺ (പുളിച്ചമാവിൽ, കുളത്തൂർ).