തലയോലപ്പറമ്പ്: പെരുവ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി (ജെ.ആർ) കെമസ്ട്രിയുടെ ഒരു താത്ക്കാലിക ഒഴിവുണ്ട്. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25 ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.