തലയോലപ്പറമ്പ്: മുണ്ടിയിൽ എം. ഒ തോമസ് (ഉമ്മച്ചൻ, 69, റിട്ട. എസ്. പി. ജി) നിര്യാതനായി. ഭാര്യ: മറിയാമ്മ കോട്ടയം നീറിക്കാട് പടിക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിട്ടു (യു. എസ്. എ), നിട്ടു (ചണ്ഡിഗഡ്). മരുമക്കൾ: റെയ്നി (യു. എസ്. എ), ക്രിസ്റ്റീന (ചണ്ഡിഗഡ്). സംസ്ക്കാരം ഇന്ന് 3 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.